Suggest Words
About
Words
Actinomorphic
പ്രസമം
നെടുകെ ഛേദിച്ചാല്‍ രണ്ടു തുല്യഭാഗങ്ങള്‍ കിട്ടുന്ന രൂപമുള്ളത്. പുഷ്പം, ഫലം തുടങ്ങിയ സസ്യഭാഗങ്ങള്‍ക്ക് ഛേദ മാതൃകയുടെ അടിസ്ഥാനത്തില്‍ ഈ പദം പ്രയോഗിക്കാം. ചിത്രം flower നോക്കുക.
Category:
None
Subject:
None
535
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Scattering - പ്രകീര്‍ണ്ണനം.
Gene pool - ജീന്‍ സഞ്ചയം.
Igneous intrusion - ആന്തരാഗ്നേയശില.
Testis - വൃഷണം.
Petrifaction - ശിലാവല്ക്കരണം.
Eluant - നിക്ഷാളകം.
Hypotenuse - കര്‍ണം.
Cosmological principle - പ്രപഞ്ചതത്ത്വം.
Sextant - സെക്സ്റ്റന്റ്.
Cyanide process - സയനൈഡ് പ്രക്രിയ.
Packing fraction - സങ്കുലന അംശം.
Diatoms - ഡയാറ്റങ്ങള്‍.