Suggest Words
About
Words
Cladode
ക്ലാഡോഡ്
ഇലയുടെ ധര്‍മങ്ങള്‍ ചെയ്യുന്നതിനുവേണ്ടി രൂപാന്തരപ്പെട്ടതാണ് ഈ ഭാഗം. ഉദാ: ശതാവരിച്ചെടിയില് പ്രധാന കാണ്ഡത്തിന്മേല് കാണുന്ന ഇലപോലുള്ള ഘടനകള്‍. ഇവ ശാഖകള്‍ രൂപാന്തരപ്പെട്ട് ഉണ്ടായവയാണ്.
Category:
None
Subject:
None
503
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Vascular bundle - സംവഹനവ്യൂഹം.
Fly by spacecraft - ഫ്ളൈബൈ വാഹനം.
Solar eclipse - സൂര്യഗ്രഹണം.
Solar mass - സൗരപിണ്ഡം.
Azo compound - അസോ സംയുക്തം
Cylindrical co-ordinates - സിലിണ്ടറാകാര നിര്‍ദേശാങ്കങ്ങള്‍.
Divergent series - വിവ്രജശ്രണി.
Coral - പവിഴം.
Mach number - മാക് സംഖ്യ.
Vaccine - വാക്സിന്.
Hydroxyl amine - ഹൈഡ്രാക്സില്‍ അമീന്.
Thermodynamics - താപഗതികം.