Suggest Words
About
Words
Coelenterata
സീലെന്ററേറ്റ.
ഹൈഡ്രായിഡുകള്, ജെല്ലിമത്സ്യം, കടല്‍ ആനിമോണുകള്‍, പവിഴപ്പുറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഫൈലം. നീഡേറിയ എന്നും പേരുണ്ട്.
Category:
None
Subject:
None
340
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Gastrula - ഗാസ്ട്രുല.
Line spectrum - രേഖാസ്പെക്ട്രം.
Unlike terms - വിജാതീയ പദങ്ങള്‍.
Endothermic reaction - താപശോഷക പ്രവര്‍ത്തനം.
Theorem 1. (math) - പ്രമേയം
Simultaneity (phy) - സമകാലത.
Jet fuel - ജെറ്റ് ഇന്ധനം.
Partial pressure - ആംശികമര്‍ദം.
Compound eye - സംയുക്ത നേത്രം.
Up link - അപ്ലിങ്ക്.
Photosynthesis - പ്രകാശസംശ്ലേഷണം.
Gene - ജീന്‍.