Suggest Words
About
Words
Cuticle
ക്യൂട്ടിക്കിള്‍.
എപ്പിഡെര്‍മിസ് സ്രവിച്ചുണ്ടാകുന്ന കോശ നിര്‍മിതമല്ലാത്ത നേര്‍ത്ത പാളി. സസ്യങ്ങളില്‍ ഇതിലെ മുഖ്യഘടകം ക്യൂട്ടിന് ആയിരിക്കും. ജന്തുക്കളില്‍ കൈറ്റിന് ആയിരിക്കും.
Category:
None
Subject:
None
349
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Corymb - സമശിഖം.
Cell theory - കോശ സിദ്ധാന്തം
Primary axis - പ്രാഥമിക കാണ്ഡം.
Pinnule - ചെറുപത്രകം.
Hydration - ജലയോജനം.
Pileus - പൈലിയസ്
Suppression - നിരോധം.
Van der Waal's equation - വാന്‍ ഡര് വാള് സമവാക്യം.
Granulocytes - ഗ്രാനുലോസൈറ്റുകള്‍.
Flexor muscles - ആകോചനപേശി.
Root mean square value - വര്ഗശരാശരിയുടെ മൂലം.
Biomass - ജൈവ പിണ്ഡം