Suggest Words
About
Words
Debris flow
അവശേഷ പ്രവാഹം.
അവശേഷങ്ങളുടെ വന്‍തോതിലുള്ള ഒഴുകിപ്പോക്ക്. ഭൂകമ്പത്തിന്റെയോ അഗ്നിപര്‍വത സ്ഫോടനത്തിന്റെയോ ഫലമായും അതിവര്ഷഫലമായും ഉണ്ടാകാം. mud flow കാണുക.
Category:
None
Subject:
None
521
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Prototype - ആദി പ്രരൂപം.
Valve - വാല്‍വ്.
Hepatic portal system - കരള്‍ പോര്‍ട്ടല്‍ വ്യൂഹം.
Allopolyploidy - അപരബഹുപ്ലോയിഡി
Fundamental theorem of calculus. - കലനത്തിന്റെ അടിസ്ഥാന സിദ്ധാന്തം.
Epididymis - എപ്പിഡിഡിമിസ്.
Cane sugar - കരിമ്പിന് പഞ്ചസാര
Mechanical deposits - ബലകൃത നിക്ഷേപം
Angstrom - ആങ്സ്ട്രം
Order of reaction - അഭിക്രിയയുടെ കോടി.
Irrational number - അഭിന്നകം.
Standard time - പ്രമാണ സമയം.