Suggest Words
About
Words
Detrital mineral
ദ്രവണശിഷ്ട ധാതു.
മാതൃശിലയില്‍ നിന്ന് വേര്‍തിരിഞ്ഞ് ഉടലെടുക്കുന്ന ധാതുതരികള്‍. സാധാരണ ഗതിയില്‍ അപക്ഷയത്തിന് വിധേയമാകാത്ത ധാതുക്കളായിരിക്കുമിവ. ഉദാ: വജ്രം, സ്വര്‍ണം, സിര്‍ക്കോണ്‍.
Category:
None
Subject:
None
374
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Carpel - അണ്ഡപര്‍ണം
Imbibition - ഇംബിബിഷന്.
Narcotic - നാര്‍കോട്ടിക്.
Patagium - ചര്മപ്രസരം.
Periastron - താര സമീപകം.
Rectum - മലാശയം.
Off line - ഓഫ്ലൈന്.
Hypogene - അധോഭൂമികം.
Magnetostriction - കാന്തിക വിരുപണം.
Instantaneous - തല്ക്ഷണികം.
Ocular - നേത്രികം.
Phylloclade - ഫില്ലോക്ലാഡ്.