Suggest Words
About
Words
Distribution law
വിതരണ നിയമം.
1. (chem) രണ്ട് അമിശ്രദ്രാവകങ്ങളില് ഒരു പദാര്‍ഥം ലയിപ്പിക്കുമ്പോള്‍ രണ്ട് ദ്രാവകങ്ങളിലും ലേയത്തിന്റെ സാന്ദ്രതകള്‍ തമ്മിലുള്ള അനുപാതം സ്ഥിരമായിരിക്കും. (നെണ്‍സ്റ്റിന്റെ വിതരണ നിയമം).
Category:
None
Subject:
None
409
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Reversible reaction - ഉഭയദിശാ പ്രവര്‍ത്തനം.
Hydrophilic - ജലസ്നേഹി.
Artesian basin - ആര്‍ട്ടീഷ്യന്‍ തടം
Cosine - കൊസൈന്‍.
Acarina - അകാരിന
Quadratic polynominal - ദ്വിമാനബഹുപദം.
Propioceptors - പ്രോപ്പിയോസെപ്റ്റേഴ്സ്.
Halation - പരിവേഷണം
Echolocation - എക്കൊലൊക്കേഷന്.
Neve - നിവ്.
Locus 2. (maths) - ബിന്ദുപഥം.
Exocarp - ഉപരിഫലഭിത്തി.