Suggest Words
About
Words
Divergent junction
വിവ്രജ സന്ധി.
ലിഥോസ്ഫിയര്‍ ഫലകങ്ങള്‍ ഒന്നിനൊന്ന് പരസ്പരം അകലുന്ന മേഖല. ഇവിടെ പുതിയ ഫലകങ്ങള്‍ നിര്‍മിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. constructive plate margin നോക്കുക.
Category:
None
Subject:
None
392
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Ordered pair - ക്രമ ജോഡി.
Ball lightning - അശനിഗോളം
Stamen - കേസരം.
Mean deviation - മാധ്യവിചലനം.
NOR - നോര്ഗേറ്റ്.
Planck constant - പ്ലാങ്ക് സ്ഥിരാങ്കം.
Palaeo magnetism - പുരാകാന്തികത്വം.
Liquid - ദ്രാവകം.
Synchroton radiation - സിങ്ക്രാട്രാണ്‍ വികിരണം.
Cork cambium - കോര്‍ക്ക് കേമ്പിയം.
Geo syncline - ഭൂ അഭിനതി.
Resistance - രോധം.