Suggest Words
About
Words
Earth station
ഭൗമനിലയം.
കൃത്രിമ ഉപഗ്രഹങ്ങളില്‍ നിന്നും ഗ്രഹാന്തരയാനങ്ങളില് നിന്നുമുള്ള സിഗ്നലുകള്‍ സ്വീകരിക്കുവാനും മറു സിഗ്നലുകള്‍ നല്കുവാനുമുള്ള നിലയം.
Category:
None
Subject:
None
290
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Appleton layer - ആപ്പിള്‍ടണ്‍ സ്തരം
Joule-Thomson effect - ജൂള്‍-തോംസണ്‍ പ്രഭാവം.
Dipole - ദ്വിധ്രുവം.
Debris flow - അവശേഷ പ്രവാഹം.
Sea floor spreading - സമുദ്രതടവ്യാപനം.
Recombination energy - പുനസംയോജന ഊര്‍ജം.
Binary star - ഇരട്ട നക്ഷത്രം
Flocculation - ഊര്ണനം.
Isobar - ഐസോബാര്‍.
Diagonal - വികര്ണം.
Aerosol - എയറോസോള്‍
Array - അണി