Suggest Words
About
Words
Efficiency
ദക്ഷത.
ഒരു വ്യൂഹം ഉണ്ടാക്കുന്ന പ്രയോജനകരമായ ഊര്ജവും അതിനുവേണ്ടി വ്യൂഹത്തിലേക്ക് നല്കിയ ഊര്ജവും തമ്മിലുള്ള അനുപാതം. പ്രതീകം η. ഉദാ: ഒരു താപ എന്ജിന്റെ. η= സൃഷ്ടിക്കപ്പെട്ട യാന്ത്രിക പ്രവൃത്തി. നല്കിയ താപോര്ജം.
Category:
None
Subject:
None
587
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Metameric segmentation - സമാവയവ വിഖണ്ഡനം.
Convergent evolution - അഭിസാരി പരിണാമം.
Midgut - മധ്യ-അന്നനാളം.
Amensalism - അമന്സാലിസം
Bundle sheath - വൃന്ദാവൃതി
Sample space - സാംപിള് സ്പേസ്.
Vector sum - സദിശയോഗം
Warping - സംവലനം.
Ridge - വരമ്പ്.
Atrium - ഏട്രിയം ഓറിക്കിള്
GSLV - ജി എസ് എല് വി.
Radical - റാഡിക്കല്