Elastic limit

ഇലാസ്‌തിക സീമ.

വസ്‌തുക്കളുടെ ഇലാസ്‌തികത നഷ്‌ടപ്പെടാതെ പ്രയോഗിക്കാവുന്ന അപരൂപണ ബലത്തിന്റെ ഉയര്‍ന്ന പരിധി. അപരൂപണബലം ഈ പരിധി കവിഞ്ഞാല്‍ പദാര്‍ഥത്തിന്‌ പൂര്‍വരൂപത്തിലേക്ക്‌ പൂര്‍ണമായും തിരിച്ചുവരുവാന്‍ കഴിയില്ല.

Category: None

Subject: None

278

Share This Article
Print Friendly and PDF