Endodermis

അന്തര്‍വൃതി.

ആവൃതിക്കും സ്റ്റീലിക്കും ഇടയില്‍ കാണപ്പെടുന്ന കോശനിര. വേരുകളില്‍ ഇതു വളരെ പ്രകടമായിരിക്കും. vascular bundle നോക്കുക.

Category: None

Subject: None

301

Share This Article
Print Friendly and PDF