Suggest Words
About
Words
Extrusive rock
ബാഹ്യജാത ശില.
മാഗ്മ ഭമോപരിതലത്തില്‍ വെച്ച് തണുത്തുണ്ടാകുന്ന ശിലകള്‍ക്കും അഗ്നി പര്‍വതത്തില്‍ നിന്ന് പൊട്ടിത്തെറിച്ചു വീഴുന്ന പാറക്കഷണങ്ങള്‍ക്കും പൊതുവേ പറയുന്ന പേര്. ഉദാ: ബസാള്‍ട്ട്, പൈറോ ക്ലാസ്റ്റ്.
Category:
None
Subject:
None
427
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Percussion - ആഘാതം
Dakshin Gangothri - ദക്ഷിണ ഗംഗോത്രി
Doublet - ദ്വികം.
Anaemia - അനീമിയ
Octane number - ഒക്ടേന്‍ സംഖ്യ.
Binary star - ഇരട്ട നക്ഷത്രം
Leeway - അനുവാതഗമനം.
Stalagmite - സ്റ്റാലഗ്മൈറ്റ്.
Klystron - ക്ലൈസ്ട്രാണ്.
Carpospore - ഫലബീജാണു
Acute angled triangle - ന്യൂനത്രികോണം
Cosmic year - കോസ്മിക വര്‍ഷം