Suggest Words
About
Words
Fluorescence
പ്രതിദീപ്തി.
നിശ്ചിത അണുക്കളോ തന്മാത്രകളോ ഊര്‍ജം ആഗിരണം ചെയ്ത് പ്രകാശം ഉത്സര്‍ജിക്കുന്ന പ്രതിഭാസം. ആഗിരണത്തിനും ഉത്സര്‍ജനത്തിനും ഇടയിലുള്ള സമയാന്തരാളം വളരെ ചെറുതാണ്.
Category:
None
Subject:
None
327
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Acid dye - അമ്ല വര്‍ണകം
Symphysis - സന്ധാനം.
Harmonics - ഹാര്‍മോണികം
Dip - നതി.
Multiple fruit - സഞ്ചിതഫലം.
Ordered pair - ക്രമ ജോഡി.
Zodiacal light - രാശിദ്യുതി.
Taurus - ഋഷഭം.
Saponification number - സാപ്പോണിഫിക്കേഷന് സംഖ്യ.
Lightning conductor - വിദ്യുത് രക്ഷാചാലകം.
Plasmodesmata - ജീവദ്രവ്യതന്തുക്കള്.
Glass - സ്ഫടികം.