Follicle stimulating hormone
ഫോളിക്കിള്‍ ഉത്തേജക ഹോര്‍മോണ്‍.
കശേരുകികളുടെ പിറ്റ്യൂറ്ററി ഗ്രന്ഥിയുടെ പൂര്‍വ്വ ദളത്തില്‍ നിന്ന് ഉത്‌പാദിപ്പിക്കപ്പെടുന്ന ഒരു ഹോര്‍മോണ്‍. സ്‌ത്രീകളുടെ അണ്ഡാശയ ഫോളിക്കിളുകളുടെയും അണ്ഡങ്ങളുടെയും വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നു. പുരുഷനില്‍ പുംബീജത്തിന്റെ വളര്‍ച്ചയ്‌ക്ക് ആവശ്യമാണ്. FSH എന്നു ചുരുക്കം.
Share This Article