Suggest Words
About
Words
Abscisic acid
അബ്സിസിക് ആസിഡ്
വളര്‍ച്ച തടയുന്ന ഒരു സസ്യ ഹോര്‍മോണ്‍. സസ്യഭാഗങ്ങളുടെ ജരണത്തിന് കാരണമാകുന്നു.
Category:
None
Subject:
None
387
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Hydro thermal metamorphism: - ചുടുനീര് ധാതുമാറ്റം
Biosynthesis - ജൈവസംശ്ലേഷണം
Conditioning - അനുകൂലനം.
Passive absorption - നിഷ്ക്രിയ ആഗിരണം.
Labium (bot) - ലേബിയം.
Ophthalmology - നേത്രചികിത്സാ ശാസ്ത്രം.
Pollen - പരാഗം.
Rank of coal - കല്‍ക്കരി ശ്രണി.
Geosynchronous orbit - ഭൂസ്ഥിര ഭ്രമണപഥം.
Fog - മൂടല്‍മഞ്ഞ്.
Magneto hydro dynamics - കാന്തിക ദ്രവഗതികം.
Emasculation - പുല്ലിംഗവിച്ഛേദനം.