Suggest Words
About
Words
Haltere
ഹാല്ടിയര്
ഈച്ചവര്ഗത്തില്പെട്ട ഷഡ്പദങ്ങളില്‍ കാണുന്ന ഗദപോലുള്ള ചെറിയൊരു അവയവം. പിന്‍ചിറകുകള്‍ രൂപാന്തരപ്പെട്ടാണ് ഇവ ഉണ്ടായതെന്ന് കരുതപ്പെടുന്നു. പറക്കുമ്പോള്‍ സന്തുലനം നിലനിര്‍ത്തുവാന്‍ സഹായിക്കുന്നു.
Category:
None
Subject:
None
290
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Fundamental theorem of algebra - ബീജഗണിതത്തിന്റെ അടിസ്ഥാന സിദ്ധാന്തം.
Pyroclastic rocks - പൈറോക്ലാസ്റ്റിക് ശിലകള്‍.
Mesothelium - മീസോഥീലിയം.
Render - റെന്‍ഡര്‍.
Principal axis - മുഖ്യ അക്ഷം.
Eolith - ഇയോലിഥ്.
File - ഫയല്‍.
Kerogen - കറോജന്.
Obtuse angle - ബൃഹത് കോണ്‍.
Embryo - ഭ്രൂണം.
Derivative - വ്യുല്‍പ്പന്നം.
Wave equation - തരംഗസമീകരണം.