Hardware

ഹാര്‍ഡ്‌വേര്‍

ഒരു കംപ്യൂട്ടറിന്റെ ഭൗതിക ഘടകങ്ങള്‍. വി ഡി യു, കീ ബോര്‍ഡ്‌, പ്രാസസ്സര്‍, മദര്‍ബോര്‍ഡ്‌, ഹാര്‍ഡ്‌ ഡിസ്‌ക്‌ എന്നിവയാണ്‌ പ്രധാനപ്പെട്ട ഹാര്‍ഡ്‌വേര്‍ ഭാഗങ്ങള്‍.

Category: None

Subject: None

235

Share This Article
Print Friendly and PDF