Suggest Words
About
Words
Altitude
ശീര്ഷ ലംബം
1. (maths) ഒരു ജ്യാമിതീയ രൂപത്തിന്റെ ശീര്ഷത്തില് നിന്ന് എതിരെയുള്ള വശത്തേയ്ക്ക് വരയ്ക്കുന്ന ലംബരേഖാഖണ്ഡം. 2. മുകളില് പറഞ്ഞ ലംബരേഖാഖണ്ഡത്തിന്റെ നീളം.
Category:
None
Subject:
None
412
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Vocal cord - സ്വനതന്തു.
Oosphere - ഊസ്ഫിര്.
Inferior ovary - അധോജനി.
Insulator - കുചാലകം.
Sublimation energy - ഉത്പതന ഊര്ജം.
Gain - നേട്ടം.
Zone of sphere - ഗോളഭാഗം .
Truth table - മൂല്യ പട്ടിക.
Shear stress - ഷിയര്സ്ട്രസ്.
Saliva. - ഉമിനീര്.
Secondary tissue - ദ്വിതീയ കല.
Systole - ഹൃദ്സങ്കോചം.