Suggest Words
About
Words
Heterozygous
വിഷമയുഗ്മജം.
രണ്ട് വിഭിന്ന പര്യായ ജീനുകള് ഉളള അവസ്ഥ. ക്രാമസോം ജോഡിയിലെ ഒന്നില് Aപര്യായജീന് ആണുള്ളതെങ്കില് മറ്റേതില് aപര്യായജീനാണ് ഉണ്ടാവുക.
Category:
None
Subject:
None
381
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Embolism - എംബോളിസം.
Electrophile - ഇലക്ട്രാണ് സ്നേഹി.
Hologamy - പൂര്ണയുഗ്മനം.
Coagulation - കൊയാഗുലീകരണം
Zoonoses - സൂനോസുകള്.
Corollary - ഉപ പ്രമേയം.
Symbiosis - സഹജീവിതം.
Coulomb - കൂളോം.
Specific volume - വിശിഷ്ട വ്യാപ്തം.
Van der Waal radius - വാന് ഡര് വാള് വ്യാസാര്ധം.
Transpiration - സസ്യസ്വേദനം.
Epicycloid - അധിചക്രജം.