Suggest Words
About
Words
Alveolus
ആല്‍വിയോളസ്
കശേരുകികളുടെ ശ്വാസകോശത്തിലുള്ള സൂക്ഷ്മമായ അറകള്‍. ഇവയുടെ വളരെ നേര്‍ത്ത ഭിത്തികളില്‍ ധാരാളം രക്തലോമികകളുണ്ട്. ഓക്സിജനും കാര്‍ബണ്‍ ഡൈ ഓക്സൈഡും കൈമാറ്റം ചെയ്യപ്പെടുന്നത് ആല്‍വിയോളസിലാണ്.
Category:
None
Subject:
None
404
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Neutron star - ന്യൂട്രാണ്‍ നക്ഷത്രം.
Hydrogel - ജലജെല്‍.
Digestion - ദഹനം.
Capsid - കാപ്സിഡ്
Manifold (math) - സമഷ്ടി.
Vasopressin - വാസോപ്രസിന്‍.
Tsunami - സുനാമി.
Acetaldehyde - അസറ്റാല്‍ഡിഹൈഡ്
Over thrust (geo) - അധി-ക്ഷേപം.
Acrosome - അക്രാസോം
Anisogamy - അസമയുഗ്മനം
LHC - എല്‍ എച്ച് സി.