Suggest Words
About
Words
Improper fraction
വിഷമഭിന്നം.
1. അങ്കഗണിതത്തില്‍ ഛേദത്തേക്കാള്‍ കൂടിയ അംശമുളള ഭിന്നം. 2. ബീജഗണിതത്തില്‍ ഛേദത്തേക്കാള്‍ കൂടിയ ഘാതമുളള ബഹുപദം അംശമായിട്ടുളള ഭിന്നം.
Category:
None
Subject:
None
578
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Respiratory quotient (R.Q.) - ശ്വസനഗുണാങ്കം.
Sundial - സൂര്യഘടികാരം.
Direct dyes - നേര്ചായങ്ങള്.
Lipoprotein - ലിപ്പോപ്രാട്ടീന്.
Monoploid - ഏകപ്ലോയ്ഡ്.
Uterus - ഗര്‍ഭാശയം.
Allochromy - അപവര്ണത
Barr body - ബാര്‍ ബോഡി
Nylander reagent - നൈലാണ്ടര്‍ അഭികാരകം.
Lyophobic colloid - ദ്രവവിരോധി കൊളോയ്ഡ്.
Bordeaux mixture - ബോര്‍ഡോ മിശ്രിതം
Menopause - ആര്‍ത്തവവിരാമം.