Suggest Words
About
Words
Iodine number
അയോഡിന്‍ സംഖ്യ.
സസ്യഎണ്ണയുടെയും കൊഴുപ്പിന്റെയും അപൂരിതാവസ്ഥയുടെ അളവ്. 100ഗ്രാം എണ്ണ അല്ലെങ്കില്‍ കൊഴുപ്പ് എത്ര ഗ്രാം അയോഡിനെ ആഗിരണം ചെയ്യുന്നുവോ അതാണ് അയോഡിന്‍ നമ്പര്‍.
Category:
None
Subject:
None
478
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Count down - കണ്ടൗ് ഡണ്‍ൗ.
Peptide - പെപ്റ്റൈഡ്.
Enamel - ഇനാമല്‍.
Intrusive rocks - അന്തര്ജാതശില.
Zero error - ശൂന്യാങ്കപ്പിശക്.
Super cooled - അതിശീതീകൃതം.
Binary fission - ദ്വിവിഭജനം
Hydroponics - ഹൈഡ്രാപോണിക്സ്.
Radix - മൂലകം.
Plasticizer - പ്ലാസ്റ്റീകാരി.
Siderite - സിഡെറൈറ്റ്.
Condenser - കണ്ടന്‍സര്‍.