Suggest Words
About
Words
Isogamy
സമയുഗ്മനം.
വലുപ്പത്തിലും രൂപത്തിലും സമാനതയുളള ഗാമീറ്റുകളുടെ സംയോജനം. ചില ആല്ഗകള്, ഫംഗസുകള്, ഏകകോശജീവികള് ഇവയില് കണ്ടുവരുന്നു.
Category:
None
Subject:
None
364
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Somnambulism - നിദ്രാടനം.
Cordate - ഹൃദയാകാരം.
Kainite - കെയ്നൈറ്റ്.
Alcohols - ആല്ക്കഹോളുകള്
Insemination - ഇന്സെമിനേഷന്.
Almagest - അല് മജെസ്റ്റ്
Auto immunity - ഓട്ടോ ഇമ്മ്യൂണിറ്റി
Betelgeuse - തിരുവാതിര
Identity matrix - തല്സമക മാട്രിക്സ്.
Peroxisome - പെരോക്സിസോം.
Vector analysis - സദിശ വിശ്ലേഷണം.
Sea floor spreading - സമുദ്രതടവ്യാപനം.