Suggest Words
About
Words
Amplifier
ആംപ്ലിഫയര്‍
പ്രവര്‍ധകം, വൈദ്യുത സിഗ്നലുകളുടെ ആയതി വര്‍ദ്ധിപ്പിക്കുന്ന ഉപകരണം. വോള്‍ട്ടേജ് ആംപ്ലിഫയര്‍, പവര്‍ ആംപ്ലിഫയര്‍ എന്നിങ്ങനെ വിവിധ തരത്തില്‍ ഉണ്ട്.
Category:
None
Subject:
None
532
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Dipole moment - ദ്വിധ്രുവ ആഘൂര്‍ണം.
Pancreas - ആഗ്നേയ ഗ്രന്ഥി.
Schiff's reagent - ഷിഫ് റീഏജന്റ്.
Galvanometer - ഗാല്‍വനോമീറ്റര്‍.
Spheroid - ഗോളാഭം.
Conical projection - കോണീയ പ്രക്ഷേപം.
Format - ഫോര്‍മാറ്റ്.
Sexual reproduction - ലൈംഗിക പ്രത്യുത്പാദനം.
Photodisintegration - പ്രകാശികവിഘടനം.
Skull - തലയോട്.
Astigmatism - അബിന്ദുകത
Reforming - പുനര്‍രൂപീകരണം.