Suggest Words
About
Words
Kovar
കോവാര്‍.
ഇരുമ്പ്, കോബാള്‍ട്ട്, നിക്കല്‍ ഇവയുടെ ലോഹസങ്കരം. വികാസഗുണം സ്ഫടികത്തോട് സമാനമായതിനാല്‍ സ്ഫടികവും ലോഹവും തമ്മില്‍ കൂട്ടിച്ചേര്‍ക്കാന്‍ ഉപയോഗിക്കുന്നു.
Category:
None
Subject:
None
502
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Transistor - ട്രാന്‍സിസ്റ്റര്‍.
Open gl - ഓപ്പണ്‍ ജി എല്‍.
Acrosome - അക്രാസോം
Thermion - താപ അയോണ്‍.
Anomalistic year - പരിവര്ഷം
Stratigraphy - സ്തരിത ശിലാവിജ്ഞാനം.
Style - വര്‍ത്തിക.
Carriers - വാഹകര്‍
Travelling wave - പ്രഗാമിതരംഗം.
Genome - ജീനോം.
Convergent sequence - അഭിസാരി അനുക്രമം.
Phobos - ഫോബോസ്.