Suggest Words
About
Words
Amplitude
ആയതി
(phy) ആയാമം, ക്രമമായി ദോലനം ചെയ്യുന്ന ഒരു വസ്തുവിന്റെയോ തരംഗത്തിന്റെയോ മാധ്യസ്ഥാനത്തുനിന്നുള്ള പരമാവധി വിസ്ഥാപനം. ചിത്രത്തില്‍ തരംഗത്തിന്റെ ആയാമം A ആണ്. പെന്‍ഡുലത്തിന്റെ ആയാമം a.
Category:
None
Subject:
None
1214
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Uniqueness - അദ്വിതീയത.
Migraine - മൈഗ്രയ്ന്.
Zoea - സോയിയ.
Geosynchronous orbit - ഭൂസ്ഥിര ഭ്രമണപഥം.
Permalloys - പ്രവേശ്യലോഹസങ്കരങ്ങള്.
Hormone - ഹോര്‍മോണ്‍.
Acetone - അസറ്റോണ്‍
Detrital mineral - ദ്രവണശിഷ്ട ധാതു.
Deoxidation - നിരോക്സീകരണം.
Bulbil - ചെറു ശല്‍ക്കകന്ദം
Mucin - മ്യൂസിന്.
Solar constant - സൗരസ്ഥിരാങ്കം.