Latitude

അക്ഷാംശം.

ഒരു നിര്‍ദ്ദിഷ്‌ട സ്ഥാനം ഭൂമധ്യരേഖാതലത്തില്‍നിന്ന്‌ എത്ര ഡിഗ്രി വടക്ക്‌ അല്ലെങ്കില്‍ തെക്ക്‌ ആണ്‌ എന്ന്‌ കാണിക്കുന്ന ഒരു നിര്‍ദേശാങ്കം. വടക്കാണെങ്കില്‍ ധനമായും തെക്കാണെങ്കില്‍ ഋണമായും സൂചിപ്പിക്കുന്നു.

Category: None

Subject: None

265

Share This Article
Print Friendly and PDF