Suggest Words
About
Words
Lithosphere
ശിലാമണ്ഡലം
ലിതോസ്ഫിയര്‍, ഭൂവല്‍ക്കവും ആസ്തനോസ്ഫിയറിനു മുകളിലുള്ള മാന്റിലും ചേര്‍ന്ന ഭാഗം. 80 മുതല്‍ 100 വരെ കി. മീ. കനത്തില്‍ കാണുന്നു. ഇത് പ്ലേറ്റുകള്‍ ആയി സ്ഥിതിചെയ്യുന്നു.
Category:
None
Subject:
None
718
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Radio sonde - റേഡിയോ സോണ്ട്.
Biogenesis - ജൈവജനം
Formula - രാസസൂത്രം.
Deuteron - ഡോയിട്ടറോണ്
Sonometer - സോണോമീറ്റര്‍
Catabolism - അപചയം
Englacial - ഹിമാനീയം.
Demography - ജനസംഖ്യാവിജ്ഞാനീയം.
Disjunction - വിയോജനം.
Optics - പ്രകാശികം.
Transit - സംതരണം
Vernal equinox - മേടവിഷുവം