Suggest Words
About
Words
Locus 2. (maths)
ബിന്ദുപഥം.
പ്രത്യേക വ്യവസ്ഥ പാലിച്ചുകൊണ്ട് ചലിക്കുന്ന ബിന്ദുവിന്റെ പഥം. ഉദാ: ഒരു സ്ഥിരബിന്ദുവില്നിന്ന് സ്ഥിരമായ ദൂരത്തില്‍ ഒരേ തലത്തിലൂടെ സഞ്ചരിക്കുന്ന ബിന്ദുവിന്റെ പഥമാണ് വൃത്തം.
Category:
None
Subject:
None
359
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Lipid - ലിപ്പിഡ്.
Synchronisation - തുല്യകാലനം.
Algebraic equation - ബീജീയ സമവാക്യം
Photofission - പ്രകാശ വിഭജനം.
Aerobic respiration - വായവശ്വസനം
Animal pole - സജീവധ്രുവം
Meridian - ധ്രുവരേഖ
Apparent expansion - പ്രത്യക്ഷ വികാസം
Apposition - സ്തരാധാനം
Chimera - കിമേറ/ഷിമേറ
Convergent lens - സംവ്രജന ലെന്‍സ്.
Identical twins - സമരൂപ ഇരട്ടകള്‍.