Suggest Words
About
Words
Lowry Bronsted theory
ലോവ്റി ബ്രാണ്സ്റ്റെഡ് സിദ്ധാന്തം.
ഈ സങ്കല്പന പ്രകാരം ഒരു പ്രാട്ടോണിനെ ( H+) വിട്ടുകൊടുക്കാന് കഴിയുന്ന വസ്തു അമ്ലം, പ്രാട്ടോണിനെ സ്വീകരിക്കാന് കഴിയുന്ന വസ്തു ബേസ്. ഉദാ: HCl+H2O→H3O++Cl.
Category:
None
Subject:
None
551
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Liquid - ദ്രാവകം.
Multiple fruit - സഞ്ചിതഫലം.
Hologamy - പൂര്ണയുഗ്മനം.
ECG - ഇലക്ട്രോ കാര്ഡിയോ ഗ്രാഫ്
Cell - കോശം
Heterochromatin - ഹെറ്റ്റൊക്രാമാറ്റിന്.
Gastrin - ഗാസ്ട്രിന്.
Tollen's reagent - ടോള്ളന്സ് റീ ഏജന്റ്.
Gluten - ഗ്ലൂട്ടന്.
Pulsar - പള്സാര്.
GTO - ജി ടി ഒ.
Anafront - അനാഫ്രണ്ട്