Suggest Words
About
Words
Mesoderm
മിസോഡേം.
ജന്തുക്കളുടെ ഭ്രൂണത്തിലെ മൂന്ന് പ്രാഥമിക പാളികളിലൊന്ന്. എക്റ്റോഡേമിനും എന്ഡോഡേമിനും ഇടയ്ക്ക് സ്ഥിതിചെയ്യുന്നതിനാലാണ് മീസോഡേം എന്ന പേരു വന്നത്.
Category:
None
Subject:
None
373
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Flops - ഫ്ളോപ്പുകള്.
Citrate - സിട്രറ്റ്
Acute angle - ന്യൂനകോണ്
Muntz metal - മുന്ത്സ് പിച്ചള.
Biome - ജൈവമേഖല
Tapetum 1 (bot) - ടപ്പിറ്റം.
White blood corpuscle - വെളുത്ത രക്താണു.
Palisade tissue - പാലിസേഡ് കല.
Power - പവര്
Manifold (math) - സമഷ്ടി.
Tactile cell - സ്പര്ശകോശം.
Golgi body - ഗോള്ഗി വസ്തു.