Suggest Words
About
Words
Molality
മൊളാലത.
ലായനിയുടെ സാന്ദ്രതയുടെ ഒരു ഏകകം. ഒരു കിലോഗ്രാം ലായകത്തില്‍ എത്രമോള്‍ പദാര്‍ത്ഥം ലയിച്ചിട്ടുണ്ട് എന്നു കാണിക്കുന്നു. യൂണിറ്റ് മോള്/കി.ഗ്രാം. മോളാല്‍ ഗാഢത എന്നും പറയാറുണ്ട്.
Category:
None
Subject:
None
383
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Stamen - കേസരം.
Optical isomerism - പ്രകാശിക ഐസോമെറിസം.
Chlorophyll - ഹരിതകം
Germ layers - ഭ്രൂണപാളികള്.
Facula - പ്രദ്യുതികം.
Polygenes - ബഹുജീനുകള്‍.
Polypeptide - ബഹുപെപ്റ്റൈഡ്.
Diastereo isomer - ഡയാസ്റ്റീരിയോ ഐസോമര്‍.
Grid - ഗ്രിഡ്.
Corrosion - ലോഹനാശനം.
Canadian shield - കനേഡിയന്‍ ഷീല്‍ഡ്
S-block elements - എസ് ബ്ലോക്ക് മൂലകങ്ങള്‍.