Neo-Darwinism
നവഡാര്‍വിനിസം.
വ്യതിയാനങ്ങളുടെ സ്വഭാവത്തെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും ഡാര്‍വിന്‍ സിദ്ധാന്തം വിശദമാക്കിയിരുന്നില്ല. അതിനുശേഷം ജനിതക ശാസ്‌ത്രവും ഡാര്‍വിന്റെ പരിണാമ സിദ്ധാന്തവുമായി സമന്വയിക്കപ്പെട്ടപ്പോള്‍ ഉണ്ടായതാണ് നവഡാര്‍വിനിസം.
Share This Article