Suggest Words
About
Words
Nidifugous birds
പക്വജാത പക്ഷികള്.
താരതമ്യേന പക്വമായ അവസ്ഥയില് മുട്ട വിരിഞ്ഞ് പുറത്തുവരുന്ന പക്ഷികള്. ഇവയ്ക്ക് വിരിഞ്ഞ് മണിക്കൂറുകള്ക്കകം സഞ്ചരിക്കുവാനും ഭക്ഷണം കൊത്തിത്തിന്നുവാനുമുള്ള കഴിവുണ്ടായിരിക്കും. ഉദാ : കോഴി.
Category:
None
Subject:
None
272
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Median - മാധ്യകം.
Saros - സാരോസ്.
Secretin - സെക്രീറ്റിന്.
Diachronism - ഡയാക്രാണിസം.
Turing machine - ട്യൂറിങ് യന്ത്രം.
Toxin - ജൈവവിഷം.
Gynobasic - ഗൈനോബേസിക്.
Antiserum - പ്രതിസീറം
Module - മൊഡ്യൂള്.
Analogue modulation - അനുരൂപ മോഡുലനം
Antibiotics - ആന്റിബയോട്ടിക്സ്
Solar eclipse - സൂര്യഗ്രഹണം.