Suggest Words
About
Words
Paschen series
പാഷന് ശ്രണി.
ഹൈഡ്രജന്‍ ആറ്റത്തില്‍ ഇലക്ട്രാണുകള്‍ ബാഹ്യപരിപഥങ്ങളില്‍ നിന്ന് മൂന്നാം ഓര്‍ബിറ്റിലേക്ക് നിപതിക്കുമ്പോള്‍ ഉണ്ടാകുന്ന വികിരണങ്ങളുടെ ശ്രണി. 1/λ =R(1/32-1/n2):R= റിഡ്ബര്‍ഗ് സ്ഥിരാങ്കം, n=4, 5, 6....
Category:
None
Subject:
None
448
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Polypeptide - ബഹുപെപ്റ്റൈഡ്.
Diamond - വജ്രം.
Normality (chem) - നോര്‍മാലിറ്റി.
Documentation - രേഖപ്പെടുത്തല്‍.
Salt cake - കേക്ക് ലവണം.
Chelate - കിലേറ്റ്
Inert pair - നിഷ്ക്രിയ ജോടി.
Metre - മീറ്റര്‍.
Secondary sexual characters - ദ്വിതീയ ലൈംഗിക ലക്ഷണങ്ങള്‍.
Ammonia liquid - ദ്രാവക അമോണിയ
Hypothesis - പരികല്പന.
Tongue - നാക്ക്.