Pentode

പെന്റോഡ്‌.

അഞ്ച്‌ ഇലക്‌ട്രാഡുകള്‍ ഉള്ള ഒരു തെര്‍മയോണിക്‌ വാല്‍വ്‌. ഇതില്‍ മൂന്നെണ്ണം ഗ്രിഡുകള്‍ ആണ്‌. ഒന്ന്‌ കാഥോഡും മറ്റേത്‌ ആനോഡും. ഒരു പ്രവര്‍ധകമായി ഉപയോഗിക്കുന്നു.

Category: None

Subject: None

298

Share This Article
Print Friendly and PDF