Suggest Words
About
Words
Periodic classification
ആവര്‍ത്തക വര്‍ഗീകരണം.
മൂലകങ്ങളുടെ ആവര്‍ത്തന സ്വഭാവം ആധാരമാക്കിയുള്ള വര്‍ഗീകരണം. അറ്റോമിക സംഖ്യയെയും ഇലക്ട്രാണ്‍ വിന്യാസത്തെയും ആസ്പദമാക്കിയാണ് ആധുനിക ആവര്‍ത്തന പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
Category:
None
Subject:
None
395
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Bay - ഉള്‍ക്കടല്‍
Activator - ഉത്തേജകം
Spawn - അണ്ഡൗഖം.
Hydrosphere - ജലമണ്ഡലം.
Gill - ശകുലം.
In vitro - ഇന്‍ വിട്രാ.
Asexual reproduction - അലൈംഗിക പ്രത്യുത്പാദനം
Transverse wave - അനുപ്രസ്ഥ തരംഗങ്ങള്‍.
Bile duct - പിത്തവാഹിനി
Zooid - സുവോയ്ഡ്.
Analogue modulation - അനുരൂപ മോഡുലനം
Fold, folding - വലനം.