Suggest Words
About
Words
Plaque
പ്ലേക്.
അഗാര്പ്ലേറ്റില് വളരുന്ന ബാക്റ്റീരിയാ കള്‍ച്ചറില്‍ പ്രത്യക്ഷപ്പെടുന്ന തെളിഞ്ഞ കുത്തുകള്‍ പോലുള്ള ഭാഗം. വൈറസുകള്‍ ബാക്റ്റീരിയ കോശങ്ങളെ നശിപ്പിക്കുന്നതാണ് ഇതുണ്ടാവാന്‍ കാരണം.
Category:
None
Subject:
None
482
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Desert rose - മരുഭൂറോസ്.
Radix - മൂലകം.
Dyke (geol) - ഡൈക്ക്.
Atomic number - അണുസംഖ്യ
Open curve - വിവൃതവക്രം.
Representative fraction - റപ്രസന്റേറ്റീവ് ഫ്രാക്ഷന്.
Homogeneous polynomial - ഏകാത്മക ബഹുപദം.
Hygroscopic substance - ആര്ദ്രതാഗ്രാഹിവസ്തു.
Computer virus - കമ്പ്യൂട്ടര്‍ വൈറസ്.
Mesonephres - മധ്യവൃക്കം.
FET - Field Effect Transistor
Vector graphics - വെക്ടര്‍ ഗ്രാഫിക്സ്.