Suggest Words
About
Words
Pre-cambrian
പ്രി കേംബ്രിയന്.
കേംബ്രിയന് മഹായുഗത്തിന് മുമ്പുള്ള ജിയോളജീയ കാലഘട്ടം. ജീവന്റെ ആദ്യരൂപങ്ങള്‍ ഉടലെടുത്തു. 60 കോടി വര്‍ഷം മുമ്പ് ഈ മഹായുഗം അവസാനിച്ചു. ജിയോളജീയ കാലത്തിന്റെ 90% ഇതില്‍ പെട്ടതാണ്.
Category:
None
Subject:
None
504
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Leukaemia - രക്താര്‍ബുദം.
Restriction enzyme - റെസ്ട്രിക്ഷന് എന്‍സൈം.
Natural frequency - സ്വാഭാവിക ആവൃത്തി.
Anticodon - ആന്റി കൊഡോണ്
Dot matrix - ഡോട്ട്മാട്രിക്സ്.
Miracidium - മിറാസീഡിയം.
Daub - ലേപം
Cation - ധന അയോണ്‍
Capricornus - മകരം
Earth station - ഭമൗ നിലയം.
Peritoneum - പെരിട്ടോണിയം.
Reversible reaction - ഉഭയദിശാ പ്രവര്‍ത്തനം.