Proper factors

ഉചിതഘടകങ്ങള്‍.

നിര്‍ദിഷ്‌ട സംഖ്യയും 1-ഉം അല്ലാത്ത ഘടകങ്ങള്‍. ഉദാ: 6 ന്റെ ഘടകങ്ങളായ 1,2,3,6 എന്നിവയില്‍ 2,3 ഇവയാണ്‌ ഉചിത ഘടകങ്ങള്‍.

Category: None

Subject: None

292

Share This Article
Print Friendly and PDF