Suggest Words
About
Words
Pyro electric effect
താപവിദ്യുത് പ്രഭാവം.
ചിലയിനം ക്രിസ്റ്റലുകളുടെ എതിര്‍മുഖങ്ങള്‍ തമ്മില്‍ താപനിലയില്‍ വ്യത്യാസം വരുത്തിയാല്‍ ഇവയ്ക്ക് ലംബമായ മുഖങ്ങളില്‍ പൊട്ടന്‍ഷ്യല്‍ വ്യത്യാസം അനുഭവപ്പെടുന്ന പ്രതിഭാസം.
Category:
None
Subject:
None
516
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Lablanc process - ലെബ്ലാന്‍ക് പ്രക്രിയ.
Constraint - പരിമിതി.
Exponent - ഘാതാങ്കം.
Isotherm - സമതാപീയ രേഖ.
Uterus - ഗര്‍ഭാശയം.
Vector - പ്രഷകം.
Stefan-Boltzman Constant - സ്റ്റീഫന്‍-ബോള്‍ട്സ് മാന്‍ സ്ഥിരാങ്കം.
Cell plate - കോശഫലകം
Exoskeleton - ബാഹ്യാസ്ഥികൂടം.
Spin - ഭ്രമണം
Radio astronomy - റേഡിയോ ജ്യോതിശാസ്ത്രം.
Mensuration - വിസ്താരകലനം