Quadrant

ചതുര്‍ഥാംശം

1. ഒരു സമമിത രൂപത്തിന്റെ നാലിലൊരുഭാഗം. ഉദാ: വൃത്തം, ദീര്‍ഘവൃത്തം എന്നിവയുടെ ചതുര്‍ഥാംശം. 2. സമകോണീയ കാര്‍ടീഷ്യന്‍ നിര്‍ദ്ദേശാങ്ക വ്യവസ്ഥയിലെ X,Y എന്നീ രണ്ട്‌ അക്ഷങ്ങള്‍ കൊണ്ട്‌ സമതലത്തെ വിഭജിച്ച്‌ കിട്ടുന്ന നാലുഭാഗങ്ങളില്‍ ഒന്ന്‌.

Category: None

Subject: None

335

Share This Article
Print Friendly and PDF