Suggest Words
About
Words
Real numbers
രേഖീയ സംഖ്യകള്‍.
ഭിന്നകസംഖ്യകളും അഭിന്നക സംഖ്യകളും ഉള്‍പ്പെടുന്ന ഗണം. ഇവയെ അനന്തദൈര്‍ഘ്യമുള്ള ഒരു നേര്‍രേഖയിലെ ബിന്ദുക്കളെക്കൊണ്ട് കുറിക്കുന്നു. വാസ്തവിക സംഖ്യകള്‍ എന്നും പറയുന്നു.
Category:
None
Subject:
None
639
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Vibration - കമ്പനം.
Jordan curve - ജോര്‍ദ്ദാന്‍ വക്രം.
Ordered pair - ക്രമ ജോഡി.
Vascular system - സംവഹന വ്യൂഹം.
Anisotonic - അനൈസോടോണിക്ക്
Spleen - പ്ലീഹ.
Cauliflory - കാണ്ഡീയ പുഷ്പനം
Password - പാസ്വേര്ഡ്.
Biosynthesis - ജൈവസംശ്ലേഷണം
Spermatocyte - ബീജകം.
Mortality - മരണനിരക്ക്.
Percolate - കിനിഞ്ഞിറങ്ങുക.