Suggest Words
About
Words
Regelation
പുനര്‍ഹിമായനം.
മര്‍ദം കൂട്ടിയാല്‍ ഉരുകുകയും മര്‍ദം കുറച്ചാല്‍ വീണ്ടും ഹിമമാകുകയും ചെയ്യല്‍. രണ്ട് ഹിമക്കഷണങ്ങള്‍ ചേര്‍ത്ത് അമര്‍ത്തിയാല്‍ സ്പര്‍ശതലം ഉരുകും. വിട്ടാല്‍ പുനര്‍ഹിമായനം വഴി ഒന്നാകും.
Category:
None
Subject:
None
450
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Off line - ഓഫ്ലൈന്.
Physical change - ഭൗതികമാറ്റം.
Utricle - യൂട്രിക്കിള്‍.
Levee - തീരത്തിട്ട.
Ball stone - ബോള്‍ സ്റ്റോണ്‍
F1 - എഫ് 1.
Eolithic period - ഇയോലിഥിക് പിരീഡ്.
Parthenogenesis - അനിഷേകജനനം.
Detritus - അപരദം.
Milk of sulphur - മില്‍ക്ക് ഓഫ് സള്‍ഫര്‍.
Valency - സംയോജകത.
Comparator - കംപരേറ്റര്‍.