Suggest Words
About
Words
Rhomboid
സമചതുര്ഭുജാഭം.
സമീപ ഭുജങ്ങള്‍ സമമല്ലാത്തതും ലംബ കോണുകളല്ലാത്തതുമായ സമാന്തര ചതുര്‍ഭുജം. ഇപ്പോള്‍ സമാന്തര ഷഡ്ഫലകം എന്ന അര്‍ഥത്തില്‍ ഉപയോഗിക്കുന്നു.
Category:
None
Subject:
None
303
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Queue - ക്യൂ.
Regolith - റിഗോലിത്.
Albuminous seed - അല്ബുമിനസ് വിത്ത്
Subtraction - വ്യവകലനം.
Specific resistance - വിശിഷ്ട രോധം.
Cytochrome - സൈറ്റോേക്രാം.
Quadratic function - ദ്വിമാന ഏകദങ്ങള്‍.
Myriapoda - മിരിയാപോഡ.
Gastrin - ഗാസ്ട്രിന്.
Martensite - മാര്ട്ടണ്സൈറ്റ്.
Barometric pressure - ബാരോമെട്രിക് മര്‍ദം
Barbituric acid - ബാര്‍ബിട്യൂറിക് അമ്ലം