Suggest Words
About
Words
Rpm
ആര് പി എം.
( rotation per minute) ഹാര്ഡ് ഡിസ്ക്, സി ഡി റോം മുതലായവ റീഡു ചെയ്യുമ്പോള് ഒരു മിനുട്ടില് നടത്തുന്ന കറക്കങ്ങളുടെ എണ്ണം. rpm കൂടുന്നതിനനുസരിച്ച് റീഡുചെയ്യാനുള്ള വേഗതയും കൂടും.
Category:
None
Subject:
None
495
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Dyphyodont - ഡൈഫിയോഡോണ്ട്.
Ionic crystal - അയോണിക ക്രിസ്റ്റല്.
Crater lake - അഗ്നിപര്വതത്തടാകം.
Neutron - ന്യൂട്രാണ്.
Dyke (geol) - ഡൈക്ക്.
Colligative property - തന്മാത്രസംഖ്യാ ഗുണധര്മ്മം.
Diapause - സമാധി.
Fluorescence - പ്രതിദീപ്തി.
Grub - ഗ്രബ്ബ്.
Cumine process - ക്യൂമിന് പ്രക്രിയ.
Gravitational interaction - ഗുരുത്വ പ്രതിപ്രവര്ത്തനം.
Discordance - ഭിന്നത.