R R Lyrae stars

ആര്‍ ആര്‍ ലൈറേ നക്ഷത്രങ്ങള്‍.

ഒരിനം നീലഭീമന്‍ ചരനക്ഷത്രങ്ങള്‍. ചരകാലം ഒരു ദിവസത്തില്‍ കുറവ്‌. സൂര്യന്റെ ഏതാണ്ട്‌ 50 മടങ്ങ്‌ ജ്യോതി ഉണ്ടായിരിക്കും. മിക്കപ്പോഴും ഗ്ലോബുലര്‍ ക്ലസ്റ്ററുകളില്‍ കാണപ്പെടുന്ന രണ്ടാം സമഷ്ടി നക്ഷത്രങ്ങളാണിവ. ദൂരം അളക്കാന്‍ അനുയോജ്യമായ സൂചകങ്ങള്‍ ( distance candles) ആയി ഉപയോഗിക്കാന്‍ കഴിയും.

Category: None

Subject: None

296

Share This Article
Print Friendly and PDF