Suggest Words
About
Words
Aries
മേടം
ഒരു സൌരരാശി. ഈ രാശിയിലെ നക്ഷത്രങ്ങള്‍ ചേര്‍ത്താല്‍ ഒരു ചെമ്മരിയാടിന്റെ രൂപം സങ്കല്പ്പിക്കാം. സൂര്യന് ഈ രാശിയിലായിരിക്കുമ്പോഴാണ് മേടമാസക്കാലം.
Category:
None
Subject:
None
360
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Tertiary alcohol. - ടെര്‍ഷ്യറി ആല്‍ക്കഹോള്‍.
Emerald - മരതകം.
Fibroblasts - ഫൈബ്രാബ്ലാസ്റ്റുകള്.
Iodine number - അയോഡിന്‍ സംഖ്യ.
Kettle - കെറ്റ്ല്‍.
Cirrocumulus - സിറോക്യൂമുലസ്
Nano technology - നാനോ സാങ്കേതികവിദ്യ.
Micronucleus - സൂക്ഷ്മകോശമര്മ്മം.
Etiology - പൊതുവിജ്ഞാനം.
Coset - സഹഗണം.
Quarentine - സമ്പര്ക്കരോധം.
C Band - സി ബാന്‍ഡ്