Suggest Words
About
Words
Sediment
അവസാദം.
സാധാരണയായി ജലത്തില്‍ നിക്ഷേപിക്കപ്പെട്ടിട്ടുള്ളതും സംയോജിച്ച് ഒന്നായി തീര്ന്നിട്ടില്ലാത്തതുമായ തരി രൂപത്തിലുള്ള ഖനിജങ്ങള്‍. ഇതില്‍ നിന്നാണ് അവസാദശിലകള്‍ ഉണ്ടാവുന്നത്.
Category:
None
Subject:
None
744
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Krebs’ cycle - ക്രബ്സ് പരിവൃത്തി.
Relief map - റിലീഫ് മേപ്പ്.
Day - ദിനം
Plantigrade - പാദതലചാരി.
Nectar - മധു.
Planck time - പ്ലാങ്ക് സമയം.
Server pages - സെര്‍വര്‍ പേജുകള്‍.
Retrograde motion - വക്രഗതി.
Aquaporins - അക്വാപോറിനുകള്
Semi circular canals - അര്‍ധവൃത്ത നാളികകള്‍.
Citric acid - സിട്രിക് അമ്ലം
Watt - വാട്ട്.